ÚLTIMAS HORAS ¡Disfruta de 6 meses de Plus al 25% de dto! ¡LO QUIERO!
അയിന് (Ayinu)
Podcast

അയിന് (Ayinu)

101
0

ചില കാര്യങ്ങൾ കേൾക്കുമ്പോൾ ‘അയിന് ?!' എന്ന് തിരിച്ചു ചോദിക്കാന്‍ തോന്നിയിട്ടില്ലേ ? അത്യാവശ്യമായി തിരുത്തലുകൾ ആവശ്യമായ ചില വർത്തമാനങ്ങൾക്ക് മറുവര്‍ത്തമാനം. ഇനിയും തിരിയാത്തവരോട് തിരിച്ച് ചോദിക്കാനുള്ള സമയമായി എന്ന് തോന്നുന്നുണ്ടെങ്കിൽ വരൂ...  ചോദിച്ച് ചോദിച്ച് പോവാം. മനോരമ ഓണ്‍ലൈനില്‍ കേട്ടു കേട്ടിരിക്കാം. ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. 
When you hear anything remarkable, don't you think you ought to ask "Ayinu" about it? Some social beliefs require urgent modification. If you decide it is time to reach out to those who haven't yet turned, come on , let's point it out and being composed. This is Lakshmi Parvathy speaking From Manorama Online Host - Lakshmi Parvathy For more - https://specials.manoramaonline.com/News/2023/podcast/index.html

ചില കാര്യങ്ങൾ കേൾക്കുമ്പോൾ ‘അയിന് ?!' എന്ന് തിരിച്ചു ചോദിക്കാന്‍ തോന്നിയിട്ടില്ലേ ? അത്യാവശ്യമായി തിരുത്തലുകൾ ആവശ്യമായ ചില വർത്തമാനങ്ങൾക്ക് മറുവര്‍ത്തമാനം. ഇനിയും തിരിയാത്തവരോട് തിരിച്ച് ചോദിക്കാനുള്ള സമയമായി എന്ന് തോന്നുന്നുണ്ടെങ്കിൽ വരൂ...  ചോദിച്ച് ചോദിച്ച് പോവാം. മനോരമ ഓണ്‍ലൈനില്‍ കേട്ടു കേട്ടിരിക്കാം. ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. 
When you hear anything remarkable, don't you think you ought to ask "Ayinu" about it? Some social beliefs require urgent modification. If you decide it is time to reach out to those who haven't yet turned, come on , let's point it out and being composed. This is Lakshmi Parvathy speaking From Manorama Online Host - Lakshmi Parvathy For more - https://specials.manoramaonline.com/News/2023/podcast/index.html

101
0

അവളുടെ കൈപ്പുണ്യം | Ayin

അടുക്കള രാഷ്ട്രീയത്തെയും ലിംഗപദവികളെയും പരാമർശിക്കുമ്പോൾ ശ്രദ്ധിക്കണ്ടേ? അടുക്കള ജോലികളും പാരമ്പര്യ ഭക്ഷണ നിർമിതിയും സ്ത്രൈണതയുടെ ഭാഗമായി ചിത്രീകരിക്കുന്നതിനോടുള്ള അഭിപ്രായം എന്താണ്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്'  When mentioning kitchen politics and gender roles, shouldn't one be careful? What is your opinion on portraying kitchen chores and traditional food preparation as part of femininity? Listen to this Manorama Online podcast, 'Ayinu' See omnystudio.com/listener for privacy information.
World and society 2 months
0
0
0
05:32

'ഇതൊക്കെ വ്യാജമല്ല&#339

പ്രണയബന്ധങ്ങൾ തകരുമ്പോൾ പോക്സോ നിയമം പകപോക്കലിനായി ദുരുപയോഗം ചെയ്യുന്നത് ഈയിടെ വാർത്തയിൽ കണ്ടിരുന്നല്ലോ. അത് യഥാർത്ഥ ഇരകളുടെ പ്രശ്നങ്ങളെ എങ്ങനെയാണു ബാധിക്കുന്നത്? ഇത്തരം ദുരുപയോഗം സ്ത്രീകളുടെ മുന്നേറ്റങ്ങളെയും സാരമായി ബാധിക്കും. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്'  We've seen in the news lately how the POCSO Act is being misused for revenge when relationships break up. How does that affect the struggles of genuine victims? Such misuse seriously impacts women's progress as well. Listen to this Manorama Online podcast, 'Ayinu' See omnystudio.com/listener for privacy information.
World and society 2 months
0
0
0
05:26

'ഓഹ്, അവളോ?' | Ayinu Podcast | Manorama Online Podcast

സ്ത്രീകൾ ശബ്ദമുയർത്തുമ്പോൾ സമൂഹം നടത്തുന്ന സ്ലട്ട് ഷെമിംഗും ആൾക്കൂട്ട വിചാരണയും എന്തിനാണ്? രാമന്തളി കേസിലേതു പോലെ സ്ത്രീകൾ ഉൾപ്പെടുന്ന, ഇരയെ കുറ്റപ്പെടുത്തുന്ന പ്രവണതയും സ്ത്രീകൾ നേരിടുന്ന സൈബർ ആക്രമണങ്ങളും ഇന്നും തുടരുന്നു. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്'   Why does society resort to slut shaming and mob trials when women raise their voices? Like in the Ramanthali case, the tendency to blame victims, involving women and the cyberattacks faced by them continue even today. Listen to this Manorama Online podcast, 'Ayinu' See omnystudio.com/listener for privacy information.
World and society 3 months
0
0
0
04:41

'ങാഹാ, ഞങ്ങൾ സ്ത്രീക&#3

നേതൃത്വത്തിൽ സ്ത്രീകളുടെ പരാജയം, കഴിവുകേടോ അതോ വ്യവസ്ഥാപിതമായ വിവേചനമോ? പലപ്പോഴും ഉയരുന്ന ചോദ്യമാണിത്. ഇത് യഥാർത്ഥത്തിൽ അർഹതയുള്ള സ്ത്രീകളുടെ മുന്നോട്ടുള്ള യാത്രയെ ബാധിക്കുകയും 'സ്ത്രീകൾ നേതൃത്വത്തിന് യോഗ്യമല്ല' എന്ന തെറ്റായ ധാരണ ബലപ്പെടുത്തുകയും ചെയ്യുന്നില്ലേ? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്'  When women in leadership fail, is it due to incompetence or systemic discrimination? This is a frequent question. Doesn't this actually hinder the progress of deserving women and reinforce the false notion that 'women are not fit for leadership'? Listen to the Manorama Online podcast 'Ayinu' See omnystudio.com/listener for privacy information.
World and society 3 months
0
0
1
06:45

അയ്യോ, വല്ലാത്തൊരമ&#3405

'അമ്മ' എന്ന വാക്ക് കേൾക്കുമ്പോൾ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ചിത്രങ്ങളാണ് തെളിയാറുള്ളത്. എന്നാൽ, എല്ലാ മാതൃബന്ധങ്ങളും അത്ര സുന്ദരമല്ല. മക്കളുടെ മാനസികാരോഗ്യത്തെയും വ്യക്തിത്വത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട് 'ടോക്സിക് മദർ' (Toxic Mother) എന്ന അവസ്ഥ. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്'  The word 'mother' often brings to mind images of love and affection. However, not all mother-child relationships are as beautiful. The phenomenon of a 'toxic mother' can negatively impact a child's mental health and personality. Listen to this Manorama Online podcast, 'Ayinu' (അയിന്)  See omnystudio.com/listener for privacy information.
World and society 4 months
0
0
0
04:43

ആണോ പെണ്ണോ... | Ayinu Podcast | Manorama Online Podcast

പണ്ട് ചാരവൃത്തിക്കും അന്താരാഷ്ട്ര സുരക്ഷയ്ക്കും എതിരായ നീക്കമായാണ് 'ഹണി ട്രാപ്പ്' കണക്കാക്കപ്പെട്ടിരുന്നതെങ്കിൽ, ഇന്ന് സാധാരണക്കാരെ ലക്ഷ്യം വെച്ചുള്ള സാമ്പത്തിക ചൂഷണമായും ഇത് മാറിയിട്ടുണ്ട്. ഈ പ്രശ്നം നേരിടുമ്പോൾ, ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചില വശങ്ങളില്ലേ?. ഇതൊരു ഫെമിനിസ്റ്റ് വിഷയമായി മാറുന്നത് എങ്ങനെ? ഫെമിനിസം എന്നത് ലിംഗവിവേചനത്തിന് എതിരായ നിലപാടല്ലേ? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' !! While in the past 'honey traps' were considered acts against espionage and international security, today they have also become a form of financial exploitation targeting ordinary people. When facing this problem, are there some aspects that go unnoticed? How does this become a feminist issue? Feminism, after all, is a stance against gender discrimination, isn't it? Listen to Manorama Online Podcast 'Ayinu'..  See omnystudio.com/listener for privacy information.
World and society 4 months
0
0
0
04:54

ആരാ? എന്താ? | Ayinu Podcast | Manorama Online Podcast

ദൈനംദിന സംഭാഷണങ്ങളിലും സോഷ്യൽ മീഡിയ ഇടങ്ങളിലും കേൾക്കുന്ന ഏറ്റവും പ്രശ്നമുള്ള പ്രയോഗങ്ങളിൽ ഒന്നാണ് സ്ത്രീകളെ 'ചരക്ക്' എന്ന് വിശേഷിപ്പിക്കുന്നത്. ഒരു വ്യക്തിയെ മനുഷ്യനായി കാണുന്നതിന് പകരം, ഉപയോഗിച്ചു കളയാവുന്ന ഒരു വസ്തുവായി (Commodity) കാണുന്ന പുരുഷാധിപത്യ ചിന്താഗതിയുടെ പ്രതിഫലനമാണ് ഈ പദം. എന്തുകൊണ്ടാണ് സ്ത്രീകളെ ഇത്തരത്തിൽ ഉൽപ്പന്നമായി കാണാൻ സമൂഹം ശീലിച്ചുപോയത്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' !! One of the most problematic expressions heard in daily conversations and social media spaces is the labeling of women as 'commodities'. This term is a reflection of a patriarchal mindset that views a person not as a human being, but as a disposable object (commodity). Why has society become accustomed to viewing women as such products? Listen to the Manorama Online podcast 'Ayinu' See omnystudio.com/listener for privacy information.
World and society 5 months
0
0
0
05:18

അയ്യേ, പെണ്ണിന് എന്&#336

എന്താണ് Status Quo Anxiety? നിലവിലുള്ള അനുകൂലമായ അവസ്ഥ മാറിപ്പോകുമോ എന്ന ഭയം ആണധികാരമനോഭാവമുള്ളവരെ അസ്വസ്ഥപ്പെടുത്തുന്നുണ്ടോ? നൂറ്റാണ്ടുകളായി കുടുംബത്തിലും സമൂഹത്തിലും അധികാരം പുരുഷന്റെ കയ്യിലായിരുന്നു. സ്ത്രീകൾ മുന്നോട്ട് വരുമ്പോൾ ഈ 'പവർ സ്ട്രക്ചർ' തകരുന്നു. അധികാരം പങ്കുവെക്കാൻ ആരും ആഗ്രഹിക്കില്ലല്ലേ? അയിന്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' !! What is Status Quo Anxiety? Does the fear that the existing favorable situation might change unsettle those with a domineering mindset? For centuries, power in families and society was in men’s hands. When women move forward, this “power structure” breaks down. No one wants to share power, right? Listen to Manorama Online Podcast, 'Ayinu'. See omnystudio.com/listener for privacy information.
World and society 5 months
0
0
0
04:02

അമ്മേ, എൻജോയ് എൻജോയ&#340

അമേരിക്കൻ എഴുത്തുകാരിയായ അഡ്രിയാൻ റിച്ച് പറയുന്നത് 'മാതൃത്വം' (Motherhood) എന്നത് ഒരു സ്ത്രീയുടെ വ്യക്തിപരമായ അനുഭവമാണ്, എന്നാൽ 'മാതൃത്വ വ്യവസ്ഥ' (Institution of Motherhood) എന്നത് പുരുഷാധിപത്യം സ്ത്രീയെ നിയന്ത്രിക്കാൻ ഉണ്ടാക്കിയെടുത്ത ഒന്നാണ് എന്നാണ്. അയിന്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' !! American writer Adrienne Rich states that 'Motherhood' is a woman's personal experience, but the 'Institution of Motherhood' is something created by patriarchy to control women. So what? Listen to Manorama Online Podcast, 'Ayinu'. See omnystudio.com/listener for privacy information.
World and society 6 months
0
0
0
05:03

ആണുങ്ങളെ ബഹുമാനിച്

 'എനിക്ക് നിങ്ങളെ ഇഷ്ടമാണ്, പക്ഷേ ഈ കാര്യത്തിൽ എനിക്ക് വിയോജിപ്പുണ്ട്' എന്ന് പറയാൻ കഴിയുന്നിടത്താണ് നല്ല പാർട്ണർഷിപ് ഉണ്ടാകുക. കേട്ട്നോക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' A good partnership is one where you can say, 'I like you, but I disagree with you on this matter.' Listen to the Manorama Online Podcast, 'Ayinu'. See omnystudio.com/listener for privacy information.
World and society 6 months
0
0
0
02:58

എന്റണ്ണൻ സൂപ്പറാ, ഞ&#339

പങ്കാളിയെ അമിതമായി മഹത്വവൽക്കരിക്കുന്നത് സ്ത്രീയുടെ വ്യക്തിത്വത്തെ എങ്ങനെ ബാധിക്കുന്നു? കേൾക്കുമ്പോൾ വലിയ സ്നേഹമായി തോന്നുമെങ്കിലും ഇതിന്റെ പിന്നിലെ സാമൂഹിക അന്തർധാര എന്താണ്? കേട്ട്നോക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' How does over-glorifying a partner affect a woman's personality? While it might sound like deep love when heard, what is the social undercurrent behind this? Listen to the Manorama Online Podcast, 'Ayinu'. See omnystudio.com/listener for privacy information.
World and society 7 months
0
0
0
05:02

'ആൺകുട്ടി പെൺകുട്ട&#339

ആൺകുട്ടികൾക്ക് മാത്രം അമിത പ്രാധാന്യം നൽകുന്ന വികലമായ സാമൂഹിക ബോധത്തെ ചോദ്യം ചെയ്യണോ? ഒരാളുടെ തണലിലല്ല, സ്വന്തം ചിറകിലേറി പറക്കാൻ സ്ത്രീകളെ പ്രാപ്തരാക്കുന്നതിലൂടെ മാത്രമേ യഥാർത്ഥ മാറ്റം സാധ്യമാകൂ. എന്ത് തോന്നുന്നു? കേട്ട്നോക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' Should we also question the flawed social consciousness that continues to give undue importance only to boys born today? True change is possible only by empowering women to fly on their own wings, not under someone's shadow. What do you think? Listen to the Manorama Online Podcast, 'Ayinu'. See omnystudio.com/listener for privacy information.
World and society 7 months
0
0
0
03:55

'എനിക്ക് തുണയുണ്ടേ' |

ഇണകളിൽ അധികാരശ്രേണി പ്രവർത്തിക്കുന്നുണ്ടോ? ഒരു പങ്കാളിയോ തുണയോ കൂടെയുള്ളപ്പോൾ മാത്രം ആത്മവിശ്വാസം അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് എന്തുകൊണ്ടാണ്? കേട്ട്നോക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' Do hierarchies of power operate in relationships? If you only feel confident when you have a partner or companion with you, why is that? What do you think? Listen to the Manorama Online Podcast, 'Ayinu'. See omnystudio.com/listener for privacy information.
World and society 7 months
0
0
0
02:28

ശ്യോ, ഈ പെണ്ണുങ്ങൾ എ&#33

സ്ത്രീയുടെ ഒപ്പം നിൽക്കാത്ത സ്ത്രീകളെക്കുറിച്ച് കേട്ടിട്ടുണ്ടോ? യഥാർത്ഥത്തിൽ അത് സ്വാഭാവികമായ ഒന്നല്ല, മറിച്ച് നമ്മുടെ സാമൂഹിക വ്യവസ്ഥിതി (Social Construction) ബോധപൂർവ്വം സൃഷ്ടിച്ചെടുത്തതാണ്. എന്ത് തോന്നുന്നു? കേട്ട്നോക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' Have you heard of women who don't stand by other women? In reality, it is not a natural phenomenon, but rather something consciously created by our social system (Social Construction). What do you think? Listen to the Manorama Online Podcast, 'Ayinu'. See omnystudio.com/listener for privacy information.
World and society 8 months
0
0
0
03:18

അയ്യോ, എന്തൊരു ഭാരം | Ay

പുറത്തെ ജോലിയും വീട്ടുജോലിയും ചുമക്കേണ്ടി വരുന്ന ഇരട്ടഭാരം സ്ത്രീകൾ താങ്ങേണ്ടിവരാറുണ്ടോ? അപ്പോൾപിന്നെ വീട്ടിൽ ഇരുന്നേക്കാം എന്ന് ചിന്തിക്കുന്ന ട്രഡീഷണൽ ഭാര്യ എന്ന ട്രെൻഡ് വന്നു തുടങ്ങിയോ? ഇത് സ്ത്രീകളുടെ കുഴപ്പമല്ല, ആൺപെൺ വ്യത്യാസത്തിൽ വീട്ടുജോലികൾ പങ്കിടാൻ തയ്യാറാകാത്ത ചിന്താഗതിയുടെ പ്രശ്നമാണ്. എന്ത് തോന്നുന്നു? കേട്ട്നോക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' Do women have to bear the "double burden" of handling both their job and housework? As a result, has a new "traditional wife" trend begun, where women think it's better to just stay at home? This isn't the fault of women; it's a problem with the mindset that is unwilling to share household chores regardless of gender. What do you think? Listen to the Manorama Online Podcast, 'Ayinu'. See omnystudio.com/listener for privacy information.
World and society 8 months
0
0
0
04:41

മുത്തശ്ശിസിദ്ധാന്&

പല പ്രൈമേറ്റുകളിൽ നിന്നും വ്യത്യസ്തമായി, മാതാപിതാക്കളായ മനുഷ്യർ തങ്ങളുടെ കുഞ്ഞുങ്ങളെ വളർത്താൻ മറ്റുള്ളവരുടെ സഹായം കൂടി തേടാറുണ്ട് (അമ്മൂമ്മമാർ, സഹോദരങ്ങൾ, സുഹൃത്തുക്കൾ). ഇതിനെ 'അലോപ്പാരന്റിംഗ്' (Alloparenting) എന്ന് വിളിക്കാം. സ്നേഹത്തിന്റെ ഉറവിടം: മനുഷ്യരിലെ സഹാനുഭൂതിയും (Empathy) കരുതലും വികസിച്ചത് പങ്കാളികൾ തമ്മിലുള്ള ബന്ധത്തിലൂടെയല്ല, മറിച്ച് ഒരു സമൂഹത്തിലെ എല്ലാവരും ചേർന്ന് കുഞ്ഞുങ്ങളെ വളർത്തുന്ന ഈ രീതിയിൽ നിന്നാണ്. അയിന്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്'.. Unlike many primates, human parents also seek the help of others (grandmothers, siblings, friends) to raise their children. This is called 'Alloparenting'. The source of love: Empathy and care in humans did not develop from the bond between partners, but rather from this practice of an entire community raising children together. So? Listen to the Manorama Online podcast, 'Ayinu'. See omnystudio.com/listener for privacy information.
World and society 9 months
0
0
0
05:22

അടിപടിയുടെ തോത് എത&#3405

തർക്കങ്ങളും ഇണക്കങ്ങളും ചിലപ്പോഴൊക്കെ യുദ്ധങ്ങളും ഇല്ലാത്ത പങ്കാളികളുണ്ടോ? ഉണ്ടാവുമായിരിക്കും. എന്നാൽ ഈ സംഘർഷങ്ങളുടെ തോത് എത്രവരെയാകാം? കേട്ട്നോക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' Are there any partners without arguments, reconciliations, and sometimes, even wars? There might be. But how far can these conflicts go? Listen to the Manorama Online Podcast, 'Ayinu'.     See omnystudio.com/listener for privacy information.
World and society 9 months
0
0
0
07:08

'എന്നെ കാക്കയ്ക്കു&#333

'കാക്കയ്ക്കും പരുന്തിനും കൊടുക്കാതെ' പൊന്നു പോലെ നോക്കുന്ന പങ്കാളിയുണ്ട് എനിക്ക് എന്ന് ഊറ്റംകൊള്ളുന്ന സ്ത്രീകളെ കണ്ടിട്ടുണ്ടോ? ഇത്തരം 'കെയറിങ്' ഇഷ്ടപെടുന്ന അനേകം സ്ത്രീകളിൽ സമൂഹത്തിൽ ഉണ്ടല്ലോ. ഈ കെയറിങ്ങിന്റെ അതിർവരമ്പ് ഏതാണ്? അതിനായി അല്പം ചരിത്രം അറിഞ്ഞാലോ? മനുഷ്യവർഗത്തിൽ പങ്കാളികൾ തമ്മിലുള്ള സ്നേഹവും കരുതലും (Pair-bonding) എങ്ങനെ പരിണമിച്ചു? കേട്ട്നോക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്'. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി Have you come across women who boast about having a partner who treasures them like gold, "protecting them from even the crows and kites"? There are many women in society who love this kind of 'caring,' aren't there? What is the boundary for this 'caring'? To find out, how about we learn a little history? How did love and care between partners (Pair-bonding) evolve in the human species? Listen to the Manorama Online podcast, 'Ayinu'.  See omnystudio.com/listener for privacy information.
World and society 10 months
0
0
0
07:54

തേങ്ങ പൊതിക്കാനറിയ

കല്യാണപെണ്ണിനോട് എന്തെല്ലാം ചോദിക്കാം? തേങ്ങ പൊതിക്കാൻ അറിയാമോ എന്ന് ചോദിച്ചാലോ? കല്യാണദിവസം അമ്മായിയമ്മയും അമ്മായിയച്ഛനും ചേർന്ന് തേങ്ങാപ്പാരയുമായി പെൺകുട്ടിയെ സമീപിക്കുന്നു. വലിയ തമാശ പോലെ അത്രയും കാഴ്ചക്കാരുടെ മുൻപിൽ നിന്നും ആവശ്യം ഉന്നയിക്കുന്നു. 'തേങ്ങ പൊതിച്ച് കാണിക്കൂ'.. അതും കല്യാണവേഷത്തിൽ, കല്യാണപ്പന്തലിൽ നിൽക്കുന്ന പെണ്ണിനോടാണ് ചോദ്യം. ആ പ്രവർത്തിയിൽ എന്തെങ്കിലും കുഴപ്പം ഉള്ളതായി തോന്നിയോ? കേട്ട്നോക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' On the wedding day, the mother-in-law and father-in-law approach the bride with a coconut husking tool. As if it were a big joke, they make their demand in front of all the guests: "Husk a coconut and show us." And this is asked of the bride, standing in the wedding pavilion, in her full bridal attire. Do you see anything wrong with that act? See omnystudio.com/listener for privacy information.
World and society 10 months
0
0
0
04:00

എന്നാലും ഗർഭിണിയല്

'ഗർഭിണികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ' എന്ന തലക്കെട്ടിൽ നിരവധി കാര്യങ്ങൾ കേട്ടും പറഞ്ഞും ശീലിച്ചവരാണ് നമ്മൾ. ഗർഭിണികൾക്ക് ഒപ്പം ഉള്ളവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ശ്രദ്ധ വേണ്ടവയാണ് അല്ലേ? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' We are all used to hearing and discussing numerous things under the title, 'Things Pregnant Women Should Know'. But the things that people around pregnant women should know also deserve attention, don't they? Listen to know. Manorama Online Podcast 'Ayinu'   See omnystudio.com/listener for privacy information.
World and society 11 months
0
0
0
05:16
You may also like View more
Solo Documental "AQUELLOS QUE OLVIDAN SU HISTORIA ESTÁN CONDENADOS A REPETIRLA" Un "Me Gusta" o tu comentario nos dan fuerzas para seguir adelante. "De conformidad con el Título 17 USC Sección 107, el material de este sitio se distribuye sin costo a aquellos que han expresado un previo interés en recibir la información incluida para propósitos educativos y de investigación." Updated
The Wild Project CADA SEMANA NUEVOS EPISODIOS. Bienvenidos a THE WILD PROJECT, el podcast de Jordi Wild. Charlas con los invitados más interesantes, actualidad, ciencia, deportes, filosofía, psicología, misterio, debates y tertulias... y muchísimo más. Cada semana hablando alto y claro sobre el mundo que nos rodea. ¡No te lo pierdas! Updated
La Fórmula Del Éxito con Uri Sabat ENTREVISTAS Y VIVENCIAS PARA ESCUCHAR SIEMPRE. Puedes llegar a conseguir todo lo que te propongas y conoceremos a gente que lo han conseguido. Yo en principio no se nada, pero seguro que lo descubriré. Explorando el mundo y su gente. Participa y cuéntame tu historia, el límite lo pones tú. Updated
Go to World and society