കേട്ടുക&
Podcast

കേട്ടുക&

284
0

പി എസ് സി പഠനം ഇനി മനോരമ ഓൺലൈൻ പോഡ്കാസറ്റ് കേട്ടുകൊണ്ട്. പി എസ് സി മത്സരാർഥികൾക്കായി  പോഡ്കാസ്റ്റിലൂടെ വിവരങ്ങൾ പങ്കുവെച്ചു മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കാൻ അവസരമൊരുക്കുകയാണ് കേട്ടുകൊണ്ട് പഠിക്കാം പോഡ്കാസറ്റ്.

Learn PSC lessons from Manorama Online. Kettu Kondu Padikkam is a great opportunity for PSC aspirants to prepare well for competitive exams. Happy Podcasting, People!

For more - https://specials.manoramaonline.com/News/2023/podcast/index.html

പി എസ് സി പഠനം ഇനി മനോരമ ഓൺലൈൻ പോഡ്കാസറ്റ് കേട്ടുകൊണ്ട്. പി എസ് സി മത്സരാർഥികൾക്കായി  പോഡ്കാസ്റ്റിലൂടെ വിവരങ്ങൾ പങ്കുവെച്ചു മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കാൻ അവസരമൊരുക്കുകയാണ് കേട്ടുകൊണ്ട് പഠിക്കാം പോഡ്കാസറ്റ്.

Learn PSC lessons from Manorama Online. Kettu Kondu Padikkam is a great opportunity for PSC aspirants to prepare well for competitive exams. Happy Podcasting, People!

For more - https://specials.manoramaonline.com/News/2023/podcast/index.html

284
0

യുഎസിന്റെ പിൻമാറ്റ

ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള യുഎസിന്റെ പിൻമാറ്റം പൂർത്തിയായി. ലോകാരോഗ്യ സംഘടനയിൽ യുഎസിന്റെ 78 വർഷം പിന്നിട്ട പങ്കാളിത്തമാണ് അവസാനിച്ചത്. കോവിഡ് ളൾപ്പെടെയുള്ള പ്രതിസന്ധികൾ കൈകാര്യം ചെയ്യുന്നതിൽ സംഘടന പൂർണപരാജയമായിരുന്നുന്നെന്നുപറഞ്ഞാണ് യുഎസിന്റെ പിൻമാറ്റം. ലോകാരോഗ്യ സംഘടനയ്ക്ക് ഏറ്റവുമധികം സാമ്പത്തിക സഹായം നൽകുന്ന രാജ്യമാണ് അമേരിക്ക. ജനുവരിയിലെ പ്രധാന കറന്റ് അഫയേഴ്സ‌സ് കേട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം The United States has formally withdrawn from the World Health Organization (WHO), bringing an end to a 78 year long partnership with the UN health agency. The US announced its decision citing what it described as the organisation’s failure to effectively handle global health crises, including the COVID-19 pandemic. The United States has historically been the largest financial contributor to the WHO.The podcast is presented by Sam David See omnystudio.com/listener for privacy information.
Children and education 1 week
0
0
0
07:28

ബജറ്റില്ലാത്ത ഭരണഘ

Former Prime Minister Morarji Desai holds the record for presenting the Union Budget the most times in India. He presented 10 Budgets, including two interim Budgets. How about we listen to some more historical facts about the Union Budget? This podcast is presented by Sam David ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ തവണ കേന്ദ്രബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോർഡ് മുൻ പ്രധാനമന്ത്രി കൂടിയായ മൊറാർജി ദേശായിയുടെ പേരിലാണ്. രണ്ട് ഇടക്കാല ബജറ്റുകളടക്കം 10 ബജറ്റുകളാണു മൊറാർജി ദേശായി അവതരിപ്പിച്ചത്. കേന്ദ്ര ബജറ്റിന്റെ ചരിത്ര വസ്തുതകളെക്കുറിച്ച് കേട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് See omnystudio.com/listener for privacy information.
Children and education 2 weeks
0
0
0
05:56

ഒടിപി എന്ന സുരക്ഷാ&#3349

February 6 is recognized as World Safer Internet Day, with this year's theme being "Smart Tech, Safe Choices – Exploring the Safe and Responsible Use of AI." The observance began in 2004 as part of the EU Safe Borders Project, aimed at raising awareness for a safer and better internet. Safer Internet Day is celebrated in approximately 190 countries. In this episode, Sam David focuses on internet safety. ഫെബ്രുവരി 6. ലോക സുരക്ഷിത ഇന്റർനെറ്റ് ദിനം. Smart tech, safe choices – exploring the safe and responsible use of AI എന്നതാണ് ഇൗ വർഷത്തെ തീം. സുരക്ഷിതവും മെച്ചപ്പെട്ടതുമായ ഇന്റർനെറ്റ് സൗകര്യത്തെക്കുറിച്ച് അവബോധം നൽകാനായി EU Safe Borders Project ദിനാചരണം തുടങ്ങിയത് 2004ലാണ്.  ഏകദേശം 190 രാജ്യങ്ങളിൽ സുരക്ഷിത ഇന്റർനെറ്റ് ദിനം ആചരിക്കുന്നുണ്ട്. ‘സൈബർ സെക്യൂരിറ്റി’ എന്ന ആശയം ആദ്യം അവതരിപ്പിച്ചത് ബോബ് തോമസാണ്. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് See omnystudio.com/listener for privacy information.
Children and education 4 weeks
0
0
0
05:20

നല്ല കരിയർ സ്വപ്നം &#334

ജോലിയുടെ സ്വഭാവവും ഉത്തരവാദിത്തങ്ങളും ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപുതന്നെ അറിയാനായാൽ അതു കരിയർ വളർച്ചയ്ക്ക് ഏറെ സഹായിക്കില്ലേ? നല്ല കരിയർ സ്വപ്നം കാണുന്നവർക്കുള്ള മികച്ച ഓപ്ഷനാണ് ഇന്റേൺഷിപ്. വിവിധ ജോലികളെക്കുറിച്ച് അറിവ് ലഭിക്കുന്നതോടൊപ്പം നൈപുണ്യ വികസനത്തിനും ഇന്റേൺഷിപ് സഹായിക്കും. ഇന്റേൺഷിപ്പിന്റെ പ്രയോജനങ്ങളെക്കുറിച്ച് കേട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് For those aspiring to have a successful career, an internship is an excellent choice to understand the nature and responsibilities of a job. In addition to offering insights into various job roles, internships also facilitate skill development. Listen to the podcast presented by Sam David and explore the benefits of an internship See omnystudio.com/listener for privacy information.
Children and education 1 month
0
0
0
03:53

വീൽചെയറിലായ ആളുടെ &#3372

Germany's Michaela Benthaus has made history as the first person using a wheelchair to travel to space. Her flight took place aboard Jeff Bezos's Blue Origin rocket. This remarkable event was one of the highlights of the month. Let's learn more about the significant events from the first week of January. 'Kettukondu Padikku' podcast presented by Sam David ശരീരം തളർന്നു വീൽചെയറിലായ ശേഷം ബഹിരാകാശയാത്ര നടത്തുന്ന ആദ്യ വ്യക്‌തിയെന്ന നേട്ടം ജർമൻകാരിയായ മിഖയ ബെന്റ്ഹോസ് സ്വന്തമാക്കി. ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ റോക്കറ്റിലായിരുന്നു മിഖയ്മയുടെ ബഹിരാകാശയാത്ര. ജനുവരി ആദ്യവാരത്തെ പ്രധാന സംഭവങ്ങൾ കേട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് See omnystudio.com/listener for privacy information.
Children and education 1 month
0
0
0
05:29

സിഎമ്മിൽ നിന്ന് പി&#3342

Nitish Kumar, who was recently sworn in as the Chief Minister of Bihar for the 10th time, has made it into the World Book of Records. The JDU supremo etched his name in history books for eternity by becoming the first person in independent India to have adorned the CM's chair 10 times. In light of Nitish's record for the Chief Minister's post, shall we hear some interesting facts about Chief Ministers? Listen to the podcast presented by Sam David ബിഹാറിന്റെ മുഖ്യമന്ത്രിയായി പത്താം തവണയും സത്യപ്രതിജ്‌ഞ ചെയ്ത‌ നിതീഷ് കുമാറിന്റെ പേര് അടുത്തിടെ ലണ്ടനിലെ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടംപിടിച്ചിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ 10 തവണ മുഖ്യമന്ത്രിയായ ഏക വ്യക്തി എന്ന വിശേഷണവുമായാണ് ജെഡിയു നേതാവായ നിതീഷ് കുമാർ റെക്കോർഡ് ബുക്കിൽ ഇടംനേടിയത്. മുഖ്യമന്ത്രി പദത്തിലെ നിതീഷിന്റെ റെക്കോർഡിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിശേഷങ്ങൾ കേട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് See omnystudio.com/listener for privacy information.
Children and education 1 month
0
0
0
06:09

കലണ്ടർ മാത്രം മാറ്&#3377

Can't you mend your ways, at least now? Don't you ask yourself this question from time to time? After all, no one knows you better than you, right? This New Year, how about kickstarting a big change with small decisions? Podcast presented by Sam David. ഇനിയെങ്കിലും ഒന്നു നന്നായിക്കൂടെ? ഇടയ്ക്ക് ഇൗ ചോദ്യം സ്വയം ചോദിക്കാറില്ലേ? മറ്റാരെക്കാളും നിങ്ങളെ നന്നായി അറിയുന്നത് നിങ്ങൾക്കു തന്നെ അല്ലേ? പുതുവത്സരത്തിൽ ചെറിയ തീരുമാനങ്ങളിലൂടെ വലിയ മാറ്റത്തിനു തുടക്കമിട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് See omnystudio.com/listener for privacy information.
Children and education 2 months
0
0
0
05:51

നിങ്ങൾ എങ്ങനെയാണു &#3370

As relationships become more complex, people are hesitant to trust one another and to share feelings openly. How to build workplace relationships with trust and mutual respect? Listen to the podcast presented by Sam David. ജീവിതത്തിലായാലും തൊഴിലിടത്തിലായാലും ബന്ധങ്ങൾ സങ്കീർണമാകുന്ന പുതിയ കാലത്ത് പരസ്പരം വിശ്വസിക്കാനും കാര്യങ്ങൾ മനസ്സു തുറന്നു പങ്കുവയ്ക്കാനും ആളുകൾക്കു മടിയുണ്ട്. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് See omnystudio.com/listener for privacy information.
Children and education 2 months
0
0
0
04:12

വ്യത്യസ്ത നിറങ്ങളി

Although they have many similarities, Billiards and Snooker are technically two different sports. Listen to fascinating facts about snooker, the cue sport that originated in India. Sam David presents the podcast തമ്മിൽ ഏറെ സമാനതകളുണ്ടെങ്കിലും ബില്യഡ്സും സ്നൂക്കറും സാങ്കേതികമായി രണ്ടു കായിക ഇനങ്ങളായാണ് പരിഗണിക്കുന്നത്. ഇന്ത്യയിൽ പിറന്ന ക്യൂ സ്പോർട്സ് ഗെയിം സ്നൂക്കറിനെക്കുറിച്ചു കേട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവി See omnystudio.com/listener for privacy information.
Children and education 2 months
0
0
0
04:58

ദ് ഇന്റർനാഷനൽ ക്രി&#3374

While INTERPOL was officially created in 1923, the idea was born at the first International Criminal Police Congress held in Monaco in April 1914. Listen to the podcast presented by Sam David ദ് ഇന്റർനാഷനൽ ക്രിമിനൽ പൊലീസ് ഓർഗനൈസേഷൻ (‘ഇന്റർപോൾ’) നിലവിൽ വന്നത് 1923ലാണ്. ദേശീയ പൊലീസ്/ അന്വേഷണ ഏജൻസികളുടെ ഒരു പരസ്പര സഹായ സംഘടന എന്ന് ഇന്റർപോളിനെ വിശേഷിപ്പിക്കാം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് See omnystudio.com/listener for privacy information.
Children and education 2 months
0
0
0
07:43

ഇപ്പോഴല്ലെങ്കിൽ പി

Every year, we begin the New Year with a resolution. Only to lose interest and go back to our earlier routine. How about learning a few techniques that can help you stick to your New Year's resolution and achieve success? Listen to the podcast presented by Sam David പ്രതിജ്ഞ എടുത്ത് പുതുവർഷം തുടങ്ങും. പക്ഷേ, ദിവസങ്ങൾക്കുള്ളിൽ ആവേശം ചോരും, എല്ലാം പഴയപടിയാവും. പുതുവർഷ പ്രതി‍ജ്ഞയിൽ ഉറച്ചുനിന്നു മുന്നേറാനും വിജയം നേടാനും ചില കാര്യങ്ങൾ കേട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് See omnystudio.com/listener for privacy information.
Children and education 3 months
0
0
0
04:26

ദേശീയ സമ്മതിദായക ദ&#3391

The Election Commission is a constitutional body established to conduct elections for various public representative offices. In this election season, let us learn more about the poll panel. Listen to the podcast presented by Sam David. ഇന്ത്യൻ ജനാധിപത്യത്തിന്റെ നട്ടെല്ലായ തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തുന്നതിന് ഉത്തരവാദപ്പെട്ട ഭരണഘടനാ സ്ഥാപനമാണ് ഇലക്ഷൻ കമ്മിഷൻ. ഇൗ തിരഞ്ഞെടുപ്പ് കാലത്ത് 75 വർഷം പിന്നിടുന്ന ഇന്ത്യയിലെ ഇലക്ഷൻ കമ്മിഷനെ അടുത്തറിഞ്ഞാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്. See omnystudio.com/listener for privacy information.
Children and education 3 months
0
0
0
06:28

പുരസ്കാരവിശേഷം – State Film Aw

സംസ്ഥാന ചലച്ചിത്ര അവാർഡുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പിഎസ്‌സി പരീക്ഷകളിൽ ചോദിക്കാറുണ്ട്. ചലച്ചിത്ര അവാർഡും റെക്കോർഡുകളും അടുത്തറിഞ്ഞാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് PSC examinations include questions related to the State Film Awards. This podcast explores film awards and records. By Sam David See omnystudio.com/listener for privacy information.
Children and education 3 months
0
0
0
04:02

ജനാധിപത്യത്തിന്റെ

It's been 20 years since India passed the Right to Information Act, 2005. Here's the list of questions regarding the Act you are likely to face in PSC exams. Listen to the podcast presented by Sam David ഇന്ത്യയിൽ വിവരാവകാശ നിയമം  നിലവിൽ വന്നിട്ട് 20 വർഷം തികയുന്നു. വിവരാവകാശ നിയമത്തിലെ പ്രധാന വകുപ്പുകളും പിഎസ്‌സി പരീക്ഷയിൽ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങളും കേട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് See omnystudio.com/listener for privacy information.
Children and education 3 months
0
0
0
12:35

കേരളം ഒറ്റനോട്ടത്ത

കേരളസംസ്ഥാനം രൂപംകൊണ്ട് 69 വർഷം തികയുമ്പോൾ കേരളത്തെക്കുറിച്ചും ജില്ലകളെക്കുറിച്ചുമുള്ള സുപ്രധാന വിവരങ്ങൾ അറിയാം, പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് As Kerala turns 69 this November 1, listen to important information about the state and its districts in the podcast presented by Sam David See omnystudio.com/listener for privacy information.
Children and education 4 months
0
0
0
07:47

ഇങ്ങനെയൊക്കെ പോയാൽ

A career map is your perfect guide to success. It will help you fix your targets, ambitions, strengths and weaknesses. Podcast presented by Sam David കരിയര്‍ മാപ്പ്‌ സ്വയം ഉണ്ടാക്കി വയ്‌ക്കുന്നത്‌ കരിയറില്‍ വളര്‍ച്ച ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും നല്ലതാണ്‌. നിങ്ങളുടെ കരിയര്‍ ലക്ഷ്യങ്ങള്‍, അഭിലാഷങ്ങള്‍, ശക്തി–ദൗര്‍ബല്യങ്ങള്‍ എന്നിവയെല്ലാം തിരിച്ചറിയാനും അടയാളപ്പെടുത്താനും കരിയര്‍ മാപ്പിങ്‌ സഹായിക്കും, പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് See omnystudio.com/listener for privacy information.
Children and education 4 months
0
0
0
04:00

മനസ്സിൽ ലഡു പൊട്ടി&#3375

'Just five minutes is enough to get your life sorted'. However, don't assume that everything will be fixed overnight. If you follow the advice for at least 90 days, then there will be no stopping you. For more, listen to the podcast presented by Sam David അഞ്ചു മിനിറ്റ് മതി നിങ്ങളുടെ ജീവിതം സെറ്റാകാൻ. ഇതു കേൾക്കുമ്പോൾ ഒറ്റ ദിവസം കൊണ്ട് എല്ലാം ശരിയാകും എന്നു കരുതേണ്ട. കുറഞ്ഞത് തൊണ്ണൂറു ദിവസങ്ങൾ പറയാൻ‌ പോകുന്ന കാര്യം പാലിച്ചാൽ പിന്നെ നിങ്ങളെ പിടിച്ചാൽ കിട്ടില്ല. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് See omnystudio.com/listener for privacy information.
Children and education 4 months
0
0
0
04:10

നിങ്ങൾക്കും വിജയിക

ലൈഫിൽ റിസ്ക് എടുക്കാൻ ഏറ്റവും അനുയോജ്യമായ പ്രായം ഏതാണ്? സംശയിക്കേണ്ട 18നും 35നും ഇടയിൽ തന്നെ. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് Taking career risks requires more than just stepping out of your comfort zone—it’s about making strategic moves that can push your career forward. Podcast presented by Sam David See omnystudio.com/listener for privacy information.
Children and education 4 months
0
0
0
06:13

പിടിക്കുന്നുണ്ടെങ&

ആഗോളതലത്തിൽ തൊഴിൽ നിയമന രീതികൾ വിശകലനം ചെയ്യുമ്പോൾ ഇന്ന് 60 ശതമാനത്തോളം നിയമനങ്ങളും പ്രഫഷനൽ നെറ്റ്‌വർക്കിങ് പ്ലാറ്റ്‌ഫോമുകൾ വഴിയാണു നടക്കുന്നത്. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് An analysis of employment hiring methods reveals that globally, close to 60 per cent of recruitments today take place through professional networking platforms. Find more in the podcast presented by Sam David See omnystudio.com/listener for privacy information.
Children and education 5 months
0
0
0
05:24

എന്തും ഓര്‍ക്കാന്‍

നല്ല ഓര്‍മശക്തിയുള്ളവര്‍ക്ക്‌ പഠനത്തിലും ജോലിയിലുമെല്ലാം ശോഭിക്കാന്‍ സാധിക്കാറുണ്ട്‌. നിരന്തരമായ പരിശീലനത്തിലൂടെ തേച്ച്‌ മിനുക്കിയെടുക്കാന്‍ സാധിക്കുന്നതാണ്‌ ഓര്‍മശക്തി. എന്തു കാര്യവും വേഗത്തില്‍ ഓര്‍ത്തെടുക്കാന്‍ സഹായിക്കുന്ന അഞ്ചു മാര്‍ഗങ്ങള്‍ അറിയാം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്. A good memory helps you do well in studies and at work. Regular practice can boost your memory. Here are five ways in which you can quickly memorise anything. Podcast presented by Sam David See omnystudio.com/listener for privacy information.
Children and education 5 months
0
0
0
04:10
You may also like View more
BBVA Aprendemos Juntos Aprendemos juntos es una iniciativa de BBVA donde se da voz a las personas que nos inspiran a construir una vida mejor. En este canal descubrirás los contenidos más útiles para afrontar tu día a día, animándonos a luchar por una sociedad más inclusiva y respetuosa con el planeta. En BBVA queremos acompañarte y darte herramientas, experiencias y conocimientos para que cada uno de nosotros y nosotras tenga la oportunidad de vivir de la mejor forma posible. Síguenos y no te pierdas nuestras entrevistas, ¡te esperamos! Updated
Cuentos infantiles Recopilación de los mejores cuentos infantiles. Updated
Sueñacuentos Cuentos infantiles originales y diferentes. Audiocuentos hechos con cariño que transmiten enseñanzas actuales e importantes valores para la educación. Cuentos para dormir o entretener a los niños. ¡Un episodio nuevo cada semana! Imagen portada: Freepik Sadewotito CC - BY. Updated
Go to Children and education