¡Disfruta de 1 año de Premium al 25% de dto! ¡Lo quiero!

Podcast
Bull's Eye
168
0
Stock Market, Sensex, Taxes, CryptoCurrency, Bitcoin... the Business world is filled with things that people can hardly understand. But Malayala Manorama's Special Correspondent P Kishore is leading the listeners to the lighter side of the Business news through the 'Bull's Eye' podcast.
For more - https://specials.manoramaonline.com/News/2023/podcast/index.html
Stock Market, Sensex, Taxes, CryptoCurrency, Bitcoin... the Business world is filled with things that people can hardly understand. But Malayala Manorama's Special Correspondent P Kishore is leading the listeners to the lighter side of the Business news through the 'Bull's Eye' podcast.
For more - https://specials.manoramaonline.com/News/2023/podcast/index.html
കാലത്തിൽ മറയുന്നു ക
Episode in
Bull's Eye
പണ്ടൊക്കെ വീടുകളിൽ അച്ഛനമ്മമാർ സ്ഥലത്തില്ലെങ്കിൽ എന്തോ രഹസ്യം പോലെ അയലത്തെ കുട്ടികളുൾപ്പെടെ ഒത്തുകൂടി എംടിവി കാണലും എഫ്ടിവി കാണലുമുണ്ടായിരുന്നു. ഫാഷൻ ടിവിയിൽ ഇപ്പോഴും ലോകമാകെ ഫാഷനും ലൈഫ്സ്റ്റൈലും കാണുന്നുണ്ട്. പക്ഷേ, എംടിവിയിൽ പാട്ടു കാണൽ കുറഞ്ഞു കുറഞ്ഞ് ഒടുവിൽ എംടിവി തന്നെ പുതുവർഷത്തലേന്ന് പൂട്ടി. ജനത്തിന് യൂട്യൂബും ടിക്ടോക്കും സ്ട്രീമിങ്ങും ഉള്ളപ്പോഴെന്തിന് എംടിവി? വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ
See omnystudio.com/listener for privacy information.
05:34
BullsEye 231225
Episode in
Bull's Eye
സുഹൃത്തിന്റെ നെറ്റിയിൽ പൊള്ളിയ പാട്. എന്താ കാര്യം? എങ്ങാണ്ട് ടൂറ് പോയപ്പോൾ ഒരു സ്റ്റാർ ഹോട്ടലിൽ തങ്ങി. കുളിക്കാൻ ടബ്ബിൽ കയറി നിന്ന് ഏതോ ടാപ്പിൽ പിടിച്ചു തിരിച്ചു. തിളച്ച വെള്ളം ജെറ്റ് പോലെ വന്ന് നെറ്റിയിൽ മുട്ടി. വല്ല വിധേനയുമാണ് ടബ്ബിൽ നിന്നു ചാടിയത്. ഇതൊരു ആഗോള പ്രശ്നമാണ്. നക്ഷത്ര ഹോട്ടൽ മുറികളിലെ ജഗപൊക. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ
See omnystudio.com/listener for privacy information.
04:07
കച്ചവടത്തിലും വന്ന
Episode in
Bull's Eye
കല്യാണത്തിനോ ക്രിസ്മസിനോ ബർത്ത് ഡേയ്ക്കോ ആർക്കെങ്കിലും ഗിഫ്റ്റ് കൊടുക്കണോ? പണ്ടൊക്കെ ഗിഫ്റ്റ് കടകളിൽ കയറി ഇറങ്ങേണ്ടി വന്നിരുന്നത് ആമസോണിലോ ഫഫ്ലിപ്കാർട്ടിലോ നോക്കലായി. ഇപ്പോഴതാ എഐ ചാറ്റ്ബോട്ട് വന്നിരിക്കുന്നു. ഏതു തരം സാധനം ആർക്ക് എന്തു വിലയ്ക്കകം വേണമെന്നു ചോദിച്ചാലുടൻ വലിയൊരു ലിസ്റ്റ് തന്നെ തരും. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.
AI Chatbots and The Future of Gift Shopping. Listen to the detailed story through the Manorama Online Bulls Eye podcast, presented by Malayala Manorama Senior Correspondent P. Kishore.
See omnystudio.com/listener for privacy information.
04:54
കത്തുമില്ല, കാർഡുമി
Episode in
Bull's Eye
ഇക്കാലത്ത് ക്രിസ്മസ് കാർഡുകളില്ല. ലോകമാകെ പോസ്റ്റ് ഓഫിസുകൾ പൂട്ടുകയാണ്. യൂറോപ്പിൽ പോസ്റ്റൽ സേവനം നിർത്തുന്ന ആദ്യത്തെ രാജ്യമാണ് ഡെൻമാർക്ക്. അവിടെ വിരളമായി മാറിയ ചുവപ്പൻ പോസ്റ്റൽ പെട്ടികൾ ജനുവരിയിൽ പൂർണമായി അപ്രത്യക്ഷമാവും. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.
These days, Christmas cards have all but disappeared. Across the world, post offices are shutting down. Denmark has become the first country in Europe to discontinue its postal services. The iconic red postboxes there—now a rare sight—will completely disappear by January. Listen to the detailed story through the Manorama Online Bulls Eye podcast, presented by Malayala Manorama Senior Correspondent P. Kishore.
See omnystudio.com/listener for privacy information.
06:11
നികുതി കൂടിയാൽ ലക്ഷ
Episode in
Bull's Eye
സർക്കാരിന്റെ വരുമാനക്കുറവ് നികത്താൻ ശതകോടീശ്വര നികുതി (സൂപ്പർ റിച്ച് ടാക്സ്) ഏർപ്പെടുത്തിയാലോ? അനേകം രാജ്യങ്ങളിൽ ഗതികേടുകൊണ്ട് ഇങ്ങനെയൊരു ചിന്താഗതിയുണ്ട്. ചില രാജ്യങ്ങൾ സ്വത്ത് നികുതി (വെൽത്ത് ടാക്സ്) ഏർപ്പെടുത്തും. എന്നു വച്ചാൽ ആകെ സ്വത്തിന്റെ നിശ്ചിത ശതമാനം കൊടുക്കണം. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.
To compensate for the government’s revenue shortfall, should a super-rich tax be introduced? Many countries are considering such an idea due to economic slowdown. Some nations even impose a wealth tax, meaning a fixed percentage of an individual’s total assets must be paid. Let’s understand this in detail with Manorama Senior Correspondent P. Kishore through the Manorama Online BullsEye Podcast.
See omnystudio.com/listener for privacy information.
09:12
വർക്കലയിൽ ടൂറിസം വേ
Episode in
Bull's Eye
ബ്രിട്ടിഷ് സായിപ്പ് സ്ഥാപിച്ച റിസോർട്ടിൽ 2 പുൽത്തകിടികളും ചെമ്പകം, കാന, കറ്റാർവാഴ, സിഗാർ പ്ലാന്റ്, അരളി തുടങ്ങിയ ചെടികളും മരങ്ങളും കൊണ്ട് മനോഹരമായ ലാൻഡ്സ്കേപ്പിങ്. പടിഞ്ഞാട്ടു നോക്കിയാൽ നേരെ താഴെ അലകടലാണ്. അവിടെ സർഫിങ് നടത്തുന്ന വിദേശികൾ. സർഫിങ്ങിനു പറ്റിയ ബീച്ച് എന്നു വർക്കല പേരെടുത്തതോടെയാണ് ഇത്തരം കേന്ദ്രങ്ങൾ ഉയർന്നത്. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.
In this episode, Senior Correspondent P. Kishore explores the rise of surfing culture in Varkala and the charm of British-era heritage resorts. The podcast delves into Varkala’s landscape, the growth of surf tourism, and the socio-cultural changes it has brought to the region.
See omnystudio.com/listener for privacy information.
06:34
പണം പാത്തു വച്ച് പാő
Episode in
Bull's Eye
പൂത്ത കാശുള്ള വ്യവസായി സദാ പീഞ്ഞ ഷർട്ടും മുണ്ടും ധരിച്ചു വെറുമൊരു കായം സഞ്ചിയുമായി നടക്കും. കാർ ഉണ്ടെങ്കിൽ തന്നെ ചെറുത്. വീടോ? കണ്ടാൽ കഷ്ടം തോന്നും. ആരുടെയും ശ്രദ്ധയിൽപെടാതെ ഇങ്ങനെ പണം ഒളിച്ചുവച്ചു ജീവിക്കുന്നവർ ലോകമാകെയുണ്ട്. അവർ കോടാനുകോടീശ്വരൻമാർക്കു ചേർന്ന അത്യാഡംബരത്തിൽ ജീവിച്ചാലും അതു ചെറിയൊരു വലയത്തിനു പുറത്തേക്ക് അറിയപ്പെടില്ല. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.
A deep dive into the lives of ultra-wealthy individuals who choose to live in extreme simplicity, hiding unimaginable fortunes behind modest appearances. Manorama Senior Correspondent P. Kishore brings real stories and sharp insights in this eye-opening episode of the Bullseye podcast.
See omnystudio.com/listener for privacy information.
06:51
ഇന്നലെ ഐക്കണിക്, ഇനŔ
Episode in
Bull's Eye
ബെംഗളൂരുവിലെ പാരമ്പര്യ മലയാളി റസ്റ്ററന്റിൽ ഞായറാഴ്ചകളിൽ വെള്ള അപ്പവും ചിക്കൻ സ്റ്റ്യൂവും ഇഹലോക പ്രശസ്തം എന്നു കേട്ടിട്ട് ഒരാൾ കഴിക്കാൻ പോയി. അയ്യേ ഇതോ...! മൊരിഞ്ഞ അരികുകൾ ഇല്ലാത്ത തണുത്ത അപ്പം, കൊഴകൊഴാന്ന് സ്റ്റ്യൂ. ഇനി മേലാ അങ്ങോട്ടില്ലേന്നു പറഞ്ഞുകൊണ്ടാണ് തിരികെ പോന്നതത്രെ. എന്തു കൊണ്ടാണ് ഇത്തരം ‘ഐക്കണിക്’ റസ്റ്ററന്റുകൾ വർഷങ്ങൾ കൊഴിയുമ്പോൾ വെറും നൊസ്റ്റു മാത്രമായി മാറുന്നത്? വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.
Why do once-iconic restaurants lose their charm over time? In this episode of Manorama Online’s Bull’s Eye podcast, Senior Correspondent P. Kishore discusses a recent experience at a traditional Malayali restaurant in Bengaluru and delves into how legacy eateries slip from legendary status to mere nostalgia. A compelling reflection on food, memories, and changing standards in culinary culture.
See omnystudio.com/listener for privacy information.
07:08
ജി.പി. ഹിന്ദുജ: നടപ്പ
Episode in
Bull's Eye
Why do many top industrialists choose to stay unreachable? Every time a wealthy businessman makes news, a flood of calls follows — people asking for phone numbers, emails, or direct access. The reasons vary: job requests, startup funding, business partnerships, land deals, treatment aid, and more. In this episode of Manorama Online Bullseye Podcast, Senior Correspondent P. Kishore takes a closer look at this growing trend and what it reveals about our social mindset.
ധനികരായ വ്യവസായികളെക്കുറിച്ചു വാർത്ത വരുന്ന മാധ്യമങ്ങളിൽ കുറെ ദിവസം അവരുടെ ഫോൺ നമ്പറോ, മെയിൽ ഐഡിയോ ചോദിച്ചുകൊണ്ടുള്ള ഫോൺ വിളികളാണ്. എന്തിനാ? പലതരം ‘കൃഷി’കളാണ്. ജോലി വേണം, സ്റ്റാർട്ടപ്പിനു ഫണ്ട് വേണം, ബിസിനസിൽ ഷെയർ എടുക്കണം, മാളിനോ റിസോർട്ടിനോ സ്ഥലം വിൽക്കാനുള്ളതു വാങ്ങണം, ചികിത്സാ– ഭവന സഹായം...! ഇതു പേടിച്ചാണ് പ്രമുഖ വ്യവസായികളെല്ലാം അപ്രാപ്യരായി കഴിയുന്നത്. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.
See omnystudio.com/listener for privacy information.
07:10
യുഎസ് ബലൂൺ പൊട്ടാമെ
Episode in
Bull's Eye
അധികാരമേറിയ അന്നു മുതൽ താരിഫും യുദ്ധവും മറ്റുമായി ഡോണൾഡ് ട്രംപ് തകർത്താടിയപ്പോൾ യുഎസ് ഇക്കോണമിയെ തെക്കോട്ടെടുക്കും എന്നു പല സാമ്പത്തിക ധുരന്ധരൻമാരും പ്രവചിച്ചതാണ്. പക്ഷേ, അങ്ങനെ സംഭവിക്കുന്നില്ല. എന്താവാം ഗുട്ടൻസ്? വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.
Many economists predicted a downturn when Donald Trump’s bold trade policies and tariff wars began. Yet, the US economy showed unexpected resilience. In this episode of Bulls Eye, Senior Correspondent P. Kishore explains the reasons behind the American economy’s surprising strength under Trump’s leadership.
See omnystudio.com/listener for privacy information.
03:17
ബുർജ് പോലെ ഉയർന്ന് Ő
Episode in
Bull's Eye
ദുബായിൽ വീണ്ടും വന്നു റിയൽ എസ്റ്റേറ്റ് ഭൂം! പ്രമുഖ മലയാളി കമ്പനി പുതിയ പ്രോജക്ട് അനൗൺസ് ചെയ്ത് ഒരു പടവും കാണിച്ചതേയുള്ളൂ മണിക്കൂറിനകം മുഴുവൻ ഫ്ലാറ്റുകളും വിറ്റുപോയത്രെ. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.
Dubai’s property market is witnessing another massive surge. In this episode of BullsEye, Senior Correspondent P. Kishore unpacks how a prominent Malayali-owned real estate firm’s new project sold out within hours of its announcement. What’s fueling this renewed real estate boom in Dubai? Tune in to find out.
See omnystudio.com/listener for privacy information.
10:45
ഉപദേശികൾക്കും വന്ന
Episode in
Bull's Eye
ഏത് ബിസിനസ് രംഗത്തും ദുർദശ വരുമ്പോൾ ഉപദേശികളായി രക്ഷിക്കാനെത്തുന്നത് കൺസൽറ്റൻസികളായിരുന്നു. ഉപദേശങ്ങളുടെ ഭാഗമായ റിപ്പോർട്ടുകളും നിർദേശങ്ങളും ഉടച്ചുവാർക്കലുകളും മറ്റും കഴിയുമ്പോൾ കോടികളുടെ വലിയൊരു ബില്ല് വരും. അതിനിടെ സ്യൂട്ടിട്ടവരുടെ കുറെ സ്പ്രെഡ്ഷീറ്റുകൾ, പവർ പോയിന്റ് അവതരണങ്ങൾ, ഇംഗ്ലിഷിൽ ആഷ്പുഷ്... പക്ഷേ, എഐ വന്നിങ്ങു കേറിയതോടെ കൺസൽറ്റൻസികൾ ആകെ ഗുലുമാലിലാണത്രെ...! വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.
In any business sector, whenever tough times hit, it was consultancies that would arrive as advisors to rescue them. After they delivered their reports, suggestions, restructurings, and other recommendations, a hefty bill running into crores would follow. In between all this, there would be numerous spreadsheets, PowerPoint presentations, and fancy English jargon from those in suits... but with the advent of AI, consultancies, it seems, are in quite a pickle! Listen to the Manorama Online Bulls Eye podcast by Malayala Manorama Senior Correspondent P. Kishor
See omnystudio.com/listener for privacy information.
04:17
മാറ്റത്തോട് എതിർപ്
Episode in
Bull's Eye
മലയാളി ബിസിനസിൽ കാശു മുടക്കുന്നത് അന്യ നാടുകളിൽ, നാട്ടിൽ കാശുമുടക്ക് ടൂറിസം രംഗത്തു മാത്രം–ഇങ്ങനെയൊരു ട്രെൻഡ് വ്യാപകമായിട്ടുണ്ട്. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.
In this episode of Bulls Eye Podcast, Senior Correspondent P. Kishore discusses the “business boom” phenomenon among Malayalis — but with a twist: despite booming interest in overseas ventures, he argues that there’s no real change in the core business mindset back home in Kerala.
See omnystudio.com/listener for privacy information.
06:03
യുഎസ് കമ്പനികളുടെ ത
Episode in
Bull's Eye
എന്തുകൊണ്ട് യുഎസിൽ ഇന്ത്യക്കാർക്കെതിരെ വികാരം? മലയാളികൾ തന്നെ അതിനു കാരണങ്ങൾ നിരത്തുന്നുണ്ട്– ഇന്ത്യൻ എത്‌നിക് ഗ്രൂപ്പുകൾ ഒരേ സ്ഥലത്ത് വീടുകൾ വാങ്ങി താമസമാക്കി അവരുടെ സംസ്കാരം അനുസരിച്ചു ജീവിക്കുന്നു. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.
This episode of Bull’s Eye explores the rising anti-Indian sentiment in the US. Senior Correspondent P. Kishore discusses why such feelings are emerging, including how Indian communities tend to live in concentrated clusters and maintain distinct cultural practices.
See omnystudio.com/listener for privacy information.
06:17
ജിഎസ്ടി കൊലച്ചതി ഹൗ
Episode in
Bull's Eye
നൂറ്റാണ്ടുകളായി കെട്ടുവള്ളങ്ങൾ കേരളത്തിന്റെ പുഴകളിലും കായലുകളിലും അരിയും കയറും മറ്റു ചരക്കുമായി സഞ്ചരിച്ചിരുന്നു. കെട്ടുവള്ളത്തെ ഹൗസ്ബോട്ടാക്കി മാറ്റിയതു കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനമാണ്. സംഭവം സൂപ്പർ ഹിറ്റായി. വേറൊരു രാജ്യത്തിനും ഇല്ലാത്ത ആകർഷണമായിരുന്നു നമ്മുടെ കായലിലെ ഹൗസ്ബോട്ടും അതിലെ നാടൻ ഭക്ഷണവും കാഴ്ചകളും. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ
See omnystudio.com/listener for privacy information.
06:23
വീട്ടുകാർക്കും നായ
Episode in
Bull's Eye
വീട്ടുകാരെ നോക്കാനും വളർത്തുമൃഗങ്ങളെ നോക്കാനും ആളുണ്ട്– കാശു കൊടുത്താൽ. അത്തരം ബിസിനസുകൾ ബൂം ചെയ്തുകൊണ്ടിരിക്കുകയാണ്. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.
In this episode of Bulls Eye Podcast from Manorama Online, Senior Correspondent P. Kishore explores the booming business of caregiving services — from looking after homes to taking care of pets, all for a fee. Tune in to understand how this emerging industry is shaping modern lifestyles.
See omnystudio.com/listener for privacy information.
05:36
ഉണ്ടങ്ങിരിക്കുമ്പ&
Episode in
Bull's Eye
ആഘോഷവും സദ്യ ഉണ്ണലും കൊണ്ടുപിടിച്ചു നടക്കുന്ന ഓണക്കാലമാണ്. കേറ്ററിങുകാർക്കു കോളടിക്കുന്ന കാലം. സദ്യ മാത്രമല്ല വിവാഹ സീസണായതിനാൽ വെഡ്ഡിങ് റിസപ്‌ഷൻ ബിസിനസും ഉള്ളതിനാൽ മീൻ–ഇറച്ചി ഐറ്റംസുമുണ്ട്. പക്ഷേ വില സർവതിനും കേറിയതിനാൽ ഇലയുടെ റേറ്റും പ്ലേറ്റിന്റെ റേറ്റും കൂടിയിട്ടുണ്ട്. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.
It’s the vibrant season of Onam celebrations, and caterers are in high demand with a rush of Sadhya orders. Along with the festive feasts, the wedding season has boosted the demand for fish and meat dishes as well. However, rising prices have pushed up the rates of banana leaves and plates too. Tune in to Manorama Online’s Bulls Eye podcast, where senior correspondent P. Kishore delves into the trends and challenges of the catering business during this festive season.
See omnystudio.com/listener for privacy information.
05:30
കടൽ നികത്തലും കണവ നœ
Episode in
Bull's Eye
This episode of Bulls Eye Podcast explores the latest developments in Sri Lanka's tourism sector and the rapid transformation of Colombo Port City into a global hub for trade, finance, and leisure. From policy changes to new opportunities for investors and travelers, the episode offers insights into how Sri Lanka is positioning itself as a key destination in South Asia.
See omnystudio.com/listener for privacy information.
05:36
ജനത്തെ കടയിൽ കേറ്റ
Episode in
Bull's Eye
പലനിലകളിലുള്ള തുണിക്കടയുടെ ഒരു നിലയിൽ ഹൈപ്പർ മാർക്കറ്റ്, വേറൊന്നിൽ ഫുഡ് കോർട്ട്. ജനം സാധനം വാങ്ങാൻ ഹൈപ്പർ മാർക്കറ്റിലും പിന്നെ ശകലം കടിയും കുടിയും നടത്താൻ ഫുഡ് കോർട്ടിലും പോകുന്നു. ഗൃഹോപകരണ കടക്കാരും മറ്റു പലരും ഈ പുതിയ ട്രെൻഡിൽ പിടിച്ചിരിക്കുകയാണ്. ഇമ്മാതിരി പുതിയ നമ്പരുകൾ മിക്ക കടക്കാരും ഇറക്കുന്നുണ്ട്. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.
A look at the growing trend of multi-purpose shopping spaces where textile showrooms, hypermarkets, and food courts come together under one roof. Manorama Senior Correspondent P. Kishore explains how retailers are embracing this new model on the Bull’s Eye podcast.
See omnystudio.com/listener for privacy information.
06:18
ടെസ്‌ലയും ഇവി, സൈക്Ŏ
Episode in
Bull's Eye
പരിസ്ഥിതിയെപ്പറ്റി എല്ലാവരും പ്രസംഗിക്കുമെങ്കിലും ആകെ വിൽക്കുന്ന കാറുകളുടെ 2.4% മാത്രമാണ് ഇലക്ട്രിക്. കഴിഞ്ഞ വർഷം വിറ്റത് ഒരുലക്ഷം വണ്ടികൾ. അതിന്റെ 60% ടാറ്റാ മോട്ടോഴ്സിന്റേതാകുന്നു. ഈ രംഗത്തേക്കാണ് ഇലോൺ മസ്ക് പിച്ചവയ്ക്കുന്നത്. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.
Despite the hype around green mobility, EV sales remain just 2.4% of total car sales in India. With Tata Motors leading the market and Elon Musk entering the scene, Manorama Senior Correspondent P Kishore analyzes the future of electric vehicles in the Bulls Eye podcast.
See omnystudio.com/listener for privacy information.
05:44
You may also like View more
Growth y negocios 🚀 Product Hackers
Growth (anteriormente En.Digital) es el podcast de negocios digitales de Product Hackers. Cada semana, entrevistas con los principales referentes de los negocios digitales y startups que más crecen.En este podcast aprenderás las claves reales del crecimiento de los negocios digitales, de la mano de sus fundadores o responsables de crecimiento.Presentado con muchísimo cariño por José Carlos Cortizo (Corti). Updated
IA & Marketing Digital de Negocios (y off-topics)
Aprende de Inteligencia Artificial y Marketing Digital para negocios y emprendedores.
https://www.juanmerodio.com/ Updated
El Podcast de las Ventas
El Podcast de las Ventas nació en 2020 con el objetivo de compartir mi experiencia de casi 30 años vendiendo y con excelentes resultados, en distintos sectores de actividad.
Para ser mejor profesional, mejor vendedor, debes ser mejor persona, conocer tus fortalezas para potenciarlas y conocer tus carencias, para disminuirlas, y este ejercicio es algo que solo puedes hacer tú. Con ayuda, por supuesto, si así lo deseas, o en solitario.
El Podcast de las Ventas tiene como objetivo ayudarte, tanto a conocerte mejor y ser mejor persona, como a obtener los mejores resultados en tus ventas, ya seas emprendedor, empresario o trabajes para otros.
Y si quieres que yo te ayude a mejorar tus resultados, tienes dos opciones, este podcast, que es gratuito, o mis mentorías y cursos.
Tienes toda la info aquí: https://eticacomercial.com/
¡Te doy la bienvenida, a tu éxito! Updated






















